TY - BOOK AU - Gramaprakash,N R TI - NATYAVICHARAM: / നാട്യവിചാരം SN - 9789359629261 U1 - H3 PY - 2024////07/01 CY - Kozhikkode PB - Mathrubhumi Books KW - Drishya Kalakal N1 - ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍ ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം. നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം, ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ മൂന്ന് പ്രബന്ധങ്ങള്‍ ER -