Gramaprakash,N R

NATYAVICHARAM / നാട്യവിചാരം / ഡോ എന്‍ ആര്‍ ഗ്രാമപ്രകാശ് - 1 - Kozhikkode Mathrubhumi Books 2024/07/01 - 136

ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ
സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍
ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു
കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം
നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും
വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ
നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക
തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം.

നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം,
ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ
മൂന്ന് പ്രബന്ധങ്ങള്‍

9789359629261

Purchased Mathrubhumi Books,Kaloor


Drishya Kalakal

H3 / GRA/NA