Muhammed Abbas

KHASAKK ENNE VAYICHA KATHA / ഖസാക്ക് എന്നെ വായിച്ച കഥ. / മുഹമ്മദ് അബ്ബാസ് - 1 - Kozhikkode Mathrubhumi Books 2024/07/01 - 144

അതിനപ്പുറം വായിക്കാനാവാതെ,
അക്ഷരങ്ങളെ കണ്ണീരു മറച്ചു.
ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു.
മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.
നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍
പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി
കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന
ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു…
ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല.
ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.

9789359627199

Purchased Mathrubhumi Books,Kaloor


Jeevacharithram
Jottings

L / MUH/KH