TY - BOOK AU - Vinu P AU - Niyas Kareem TI - MARANAKKOOTTU: / മരണക്കൂട്ട് : ഒരു 'ശവംവാരി'യുടെ ആത്മകഥ SN - 9789359622620 U1 - L PY - 2024////06/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി! ER -