Rabindranath Tagore

KABOOLIVALAYUM JANAPRIYAKATHAKALUM / കാബൂളിവാലയും ജനപ്രിയകഥകളും / ടാഗോർ - 1 - Kottayam D C Books 2024 - 208

ബംഗാളി ഭാഷയെയും സാഹിത്യത്തെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ പങ്ക്‌ വഹിച്ച ടാഗോറിന്റെ 16 കഥകളാണ് ഈ സമാഹാരത്തിലുളളത്. ടാഗോറിന്റെ കഥകൾ സാധാരണയായി അദ്ദേഹത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും ആധുനികമായ ആശയങ്ങളെക്കുറിച്ചുമുളള രസകരമായ പ്രതിബിംബങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ ചൈതന്യത്തിന്റെയും സ്വാഭാവികതയുടെയും സംഗമങ്ങളായിരുന്നു. ഈ സ്വഭാവസവിശേഷതകൾ ടാഗോറിന്റെ ജീവിതവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു. തനിക്ക് ചുറ്റുമുളള വിവിധങ്ങളായ സാധാരണ ഗ്രാമങ്ങളിലെ ജീവിതവുമായി ഈ പ്രത്യേകതകൾ ബന്ധപ്പെട്ടിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം കണ്ടു. അതിന്റെ ആഴവും വികാരവും പരിശോധിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യാൻ അദ്ദേഹത്തിന് തന്റെ കഥകളിലൂടെ സാധിച്ചു. അവയിലെ ചില കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.


9789362547880

Purchased Current Books,Convent Jn,Ernakulam


Cherukathakal
Bengali Story
Rabindranath Tagore

B / RAB/KA