TY - BOOK AU - Satyajit Ray AU - Leela sarkar (tr.) TI - JAI BABA FELUNATH: / ജയ് ബാബാ ഫെലുനാഥ് SN - 9788171306930 U1 - A PY - 2024////05/01 CY - Kottayam PB - D C Books KW - Novalukal KW - Bengali Novel N1 - അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ കളവുപോയ, സ്വർണ്ണത്തിലുള്ള ഗണപതിവിഗ്രഹം കണ്ടുപിടിക്കാനുള്ള ചുമതല അവിടെവച്ച് ഫെലുദ ഏറ്റെടുക്കുന്നു. അനുനിമിഷം ഉദ്വേഗം കാഴ്ചവയ്ക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണനോവൽ. വിവർത്തനം: ലീലാ സർക്കാർ ER -