Lopamudra

JHLUM / ഝ്‌ലും / ലോപാമുദ്ര - 1 - Kottayam D C Books 2024/03/01 - 104

പ്രത്യക്ഷത്തിൽ ഒരർത്ഥവുമില്ലാത്ത വാക്കാണ്, അർത്ഥത്തിന്റെ അഭാവത്തിൽ വാക്ക് എന്ന പദവിക്കുതന്നെ പുറത്താണ് 'ഝ്‌ലും' എന്ന ഈ തലക്കെട്ട്. നിശ്ചിത മാനദണ്ഡങ്ങൾക്കോ ലക്ഷ്യങ്ങൾക്കോ വഴങ്ങാതിരിക്കുമ്പോഴുള്ള സ്വച്ഛന്ദമായ ഗതാഗതങ്ങൾ ഈ കവിതയിൽ സംഭവിക്കുന്നുണ്ട്. അത്തരത്തിൽ തുടർച്ചകളിൽനിന്നെന്നപോലെ ഇടർച്ചകളിൽനിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് സൂക്ഷ്മവും വ്യതിരിക്ത വുമായ ചില നിലകളിലേക്ക് ഈ കവിതകൾ വികസിക്കുന്നു ആത്മഹത്യയുടെ ദിവസം, തത്ത്വമസി, രണ്ടു രാജ്യങ്ങൾ ഭൂപടത്തിൽ, പിയെറ്റ, മറക്കുമ്പോൾ, പച്ച, മുടിയലേ മുടിയലേ, ഝ്‌ലും തുടങ്ങിയ 41 കവിതകൾ

9789357323598

Purchased Current Books,Convent Jn,Ernakulam


Kavyangal

D / LOP/JH