TY - BOOK AU - Suresh,K TI - EDAVELAKALILLATHE EDAVELA BABU: / ഇടവേളകളില്ലാതെ ഇടവേള ബാബു SN - 9789361675706 U1 - L PY - 2024////06/01 CY - Kozhikkode PB - Lipi Publications KW - Jeevacharithram N1 - നീണ്ട വര്ഷങ്ങളുടെ സൗഹൃദമുണ്ട്,ഇടവേള ബാബുവുമായി എനിക്ക്. ആ സൗഹൃദത്തിന്റെ തുടക്കത്തെക്കുറിച്‌ കൃത്യമായ ഓർമ്മകളില്ല . പക്ഷെ അത് ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടേ ഇരിക്കുന്നു. ബാബു എന്ന നടനിലുപരി ഓരു സംഘാടകനെന്ന നിലയിലാണ് ഈ ഇഴയടുപ്പം ഞങ്ങൾക്കിടയിൽ ശക്തമായത്. ഈ പുസ്തകത്തിൽ ബാബുവിന്റെ ജീവിതം മാത്രമല്ല,കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനയെക്കുറിച്ചുമാണ് ER -