KERALATHILE PAKSHIKAL /കേരളത്തിലെ പക്ഷികള്‍
/ഇന്ദുചൂഡന്‍
- 6
- Thrissur Kerala Sahithya Akademi 2024
- 628
കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അരനൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനുംവേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനിൽനിന്നും ലഭിച്ച ഒരമൂല്യഗ്രന്ഥം.