TY - BOOK AU - Ancy Koduppanapolackal TI - SWASATHINTE UDAMPADI : /ശ്വാസത്തിൻ്റെ ഉടമ്പടി SN - 9789385992858 U1 - L PY - 2023/// CY - Kottayam PB - Book Solutions KW - Orma N1 - എല്ലാ ഉടമ്പടികളും സത്യത്തിൽ അധിഷ്ഠിതമാണ്; അവ നടപ്പാക്കിയേ തീരൂ. ഒരു നിശ്ചിത കാലയളവിലേയ്ക്ക് ശ്വാസവുമായും മനുഷ്യൻ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതു ചിലപ്പോൾ ദിവസങ്ങളാകാം, മാസങ്ങളാകാം, വർഷങ്ങൾ ഏറെയാകാം. ആ കരാർ തീരുന്ന നിമിഷം ശ്വാസം നമ്മളെ വിട്ടു പോകുന്നു. ഒരു സാമ്പ്രാണിയിൽ നിന്നും ഉയരുന്ന പുകയും സുഗന്ധവും അന്തരീക്ഷത്തിൽ വിലയിക്കുന്നതുപോലെ ശരീരത്തെ ഉപേക്ഷിക്കുന്ന ജീവൻ എവിടെ വിലയം പ്രാപിക്കുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു ER -