TY - BOOK AU - Paulson Tham TI - KUTTIKALUDE NELSON MANDELA: /കുട്ടികളുടെ നെല്‍സണ്‍ മണ്ടേല SN - 9789392950674 U1 - Y PY - 2023/// CY - Thiruvananthapuram PB - Sign Books KW - Jeevacharithram KW - Nelson Mandela KW - Balasahithyam N1 - ലോകത്തെമ്പാടുമുള്ള മനുഷ്യ സ്‌നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെല്‍സണ്‍ മണ്ടേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മാറിയ നോബല്‍ സമ്മാന ജേതാവുകൂടിയായ മണ്ടേലയുടെ ഇതിഹാസ സമാനമായ ജീവിതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് ഈ കൃതി ER -