Joshwa P J

CHIKITHASAYANAM /ചികിത്സായനം /പി. ജെ ജോഷ്വ - 1 - Kottayam DC Books 2024 - 127

മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെങ്കിലും ഇടയിലൊക്കെ ജീവിതത്തിനുണ്ടാകുന്ന താളക്കേടുകൾക്ക് ചികിത്സതേടി നാമെല്ലാം പല വഴിയിൽ പരക്കംപായും. അത്തരം പരക്കംപാച്ചിലുകളിലൂടെ, പലതരം അനുഭവങ്ങളിലൂടെ കടന്നുപോകും. അസുഖങ്ങൾക്കുള്ള ചികിത്സ പലപ്പോഴും സുഖകരവുമാവണമെന്നില്ല. എന്നാൽ ആ ചികിത്സാനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ - അസുഖങ്ങളെ അതിജീവിച്ചുവെങ്കിൽ പ്രത്യേകിച്ചും - സുഖകരങ്ങളാണ്, രസകരങ്ങളും. ചികിത്സായനം അത്തരമൊരു രസകരമായ ഓർമ്മകളുടെ ഔഷധക്കൂട്ടാണ്. ഒട്ടും ആയാസമില്ലാത്ത ഒരു സുഖചികിത്സ.

9789357326827

Purchased Current Books, Convent Junction, Market Road, Ernakulam


Memoir
Orma

L / JOS/CH