TY - BOOK AU - Rakesh,P S TI - NARGES MOHAMMADI : Thadavarakkullile Swathanthryaporali: / നർഗീസ് മുഹമ്മദ് : തടവറക്കുള്ളിലെ സ്വാതന്ത്ര്യപോരാളി SN - 9789359627182 U1 - L PY - 2024////02/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - നര്‍ഗീസിനെ കാത്തിരിക്കുന്നത് എന്താണെന്നറിയില്ല. എന്താണെങ്കിലും സ്വീകരിക്കാന്‍ അവര്‍ സജ്ജയാണ്. ‘എന്റെ മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള ആഗോളപിന്തുണയുടെ അംഗീകാരം എന്നെ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ഉത്തരവാദിത്വവും അഭിനിവേശവും പ്രതീക്ഷയുമുള്ളവളാക്കിയിരിക്കുന്നു’ എന്നാണ് സമ്മാനവാര്‍ത്തയറിഞ്ഞ് നര്‍ഗീസ് പറഞ്ഞത്. ശരിയെന്നു താന്‍ വിശ്വസിക്കുന്നതിനായി ഇനിയുമേറെ കൊടുംവേനലും പേമാരിയും കൊള്ളാന്‍ തയ്യാറാണ് അവര്‍. -സിസി ജേക്കബ് മനുഷ്യാവകാശപോരാളി, മാദ്ധ്യമപ്രവര്‍ത്തക എന്നീ നിലകളില്‍ അസാമാന്യധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ഇറാന്‍ ഭരണകൂടഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുന്ന നര്‍ഗീസ് മുഹമ്മദിയുടെ വഴിത്താരകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. 2023-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നര്‍ഗീസ് മുഹമ്മദിയുടെ ജീവിതകഥ ER -