TY - BOOK AU - Karassery,M N TI - THELIMALAYALAM: / തെളിമലയാളം SN - 9789359620107 U1 - I PY - 2024////01/01 CY - Kozhikkode PB - Mathrubhumi Books KW - Sahithyacharithram Bhashasasthram N1 - ഏ.ആര്‍. രാജരാജവര്‍മ്മയുടെ സാഹിത്യസാഹ്യത്തിന്റെയും കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയുടെയും വംശത്തില്‍ പിറന്നതെന്ന് ഭാഷാശാസ്ത്രകാരന്‍ വേണുഗോപാലപ്പണിക്കര്‍ അവതാരികയില്‍ വിശേഷിപ്പിച്ച പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്. ഭാഷാപ്രയോഗങ്ങളിലെ ശരി-തെറ്റുകളെക്കുറിച്ച് സുപ്രധാനമായ പല ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നപോലെ സാധാരണ വായനക്കാര്‍ക്കും അത്യാവശ്യമുണ്ട്. മാതൃഭാഷയോടുള്ള ആഭിമുഖ്യവും അഭിനിവേശവും വളര്‍ത്തുന്നതിനൊപ്പം സ്വന്തം ഭാഷാവിനിയോഗം വെടിപ്പാക്കാനും ഈ പുസ്തകം ഉപകരിക്കും ER -