Karassery,M N

THELIMALAYALAM / തെളിമലയാളം / എം എൻ കാരശ്ശേരി - 1 - Kozhikkode Mathrubhumi Books 2024/01/01 - 120

ഏ.ആര്‍. രാജരാജവര്‍മ്മയുടെ സാഹിത്യസാഹ്യത്തിന്റെയും
കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയുടെയും
വംശത്തില്‍ പിറന്നതെന്ന് ഭാഷാശാസ്ത്രകാരന്‍
വേണുഗോപാലപ്പണിക്കര്‍ അവതാരികയില്‍ വിശേഷിപ്പിച്ച
പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്. ഭാഷാപ്രയോഗങ്ങളിലെ
ശരി-തെറ്റുകളെക്കുറിച്ച് സുപ്രധാനമായ പല
ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം
അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
പത്രപ്രവര്‍ത്തകര്‍ക്കും എന്നപോലെ സാധാരണ
വായനക്കാര്‍ക്കും അത്യാവശ്യമുണ്ട്. മാതൃഭാഷയോടുള്ള
ആഭിമുഖ്യവും അഭിനിവേശവും വളര്‍ത്തുന്നതിനൊപ്പം
സ്വന്തം ഭാഷാവിനിയോഗം വെടിപ്പാക്കാനും
ഈ പുസ്തകം ഉപകരിക്കും

9789359620107

Purchased Mathrubhumi Books,Kaloor


Sahithyacharithram Bhashasasthram

I / KAR/TH