Chekhoc,Anton

MOONNU STHREEKATHAKAL / മൂന്നു സ്‌ത്രീകഥകൾ / ആന്റൺ ചെക്കോവ് - 1 - Kozhikkode Mathrubhumi Books 2024/01/01 - 87

മൂന്ന് സ്ത്രീകൾ
സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും
ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന,
വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ
ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം.
സെർഗെയ് യെസേനിൻ പുരസ്‌കാരജേതാവായ
ശരത് മണ്ണൂരിന്റെ പരിഭാഷ

9789359626987

Purchased Mathrubhumi Books,Kaloor


Cherukathakal

B / CHE/MO