TY - BOOK AU - Jithesh Azad TI - NIZHALBHOOPADAM: / നിഴൽഭൂപടം SN - 9789359627281 U1 - A PY - 2023////12/01 CY - Kozhikkode PB - Mathrubhumi Books KW - Novalukal N1 - ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടുപോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകന്‍കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളില്‍ താഴിട്ടുപൂട്ടി കുടുംബ-സാമൂഹികാധികാരങ്ങള്‍ക്കു മുന്നില്‍ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കപടമുഖങ്ങള്‍ക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന അടിയാണ് ഈ നോവല്‍. യുവഎഴുത്തുകാരില്‍ ശ്രദ്ധേയനായ ജിതേഷ് ആസാദിന്റെ ആദ്യ നോവല്‍ ER -