TY - BOOK AU - Jayaraj,U P TI - ABHINAVAKATHAKAL : / അഭിനവകഥകൾ SN - 9789357323895 U1 - B PY - 2023////12/01 CY - Kottayam PB - D C Books KW - Cherukathakal N1 - കേരളത്തിലെ വിപ്ലവസംസ്‌കാരപ്രവർത്തകരെ സംബന്ധിച്ചിടത്തോളമെങ്കിലും ജയരാജ് ഒരു കഥാകാരൻ മാത്രമായിരുന്നില്ല. അയാൾ പ്രസ്ഥാനത്തിന്റെ സമരവീര്യം പങ്കിട്ട സഖാവും സന്ദേശവാഹകനും അഭയകേന്ദ്രവുമായിരുന്നു. അയാൾ പ്രസ്ഥാനത്തിന്റെ തെറ്റുകളുടെ നിശിത വിമർശകനായിരുന്നുകൊണ്ട് സഖാക്കളിൽ വിമോചനപ്രതീക്ഷകളെ ജ്വലിപ്പിച്ചുനിർത്താൻ ശ്രമിച്ച പ്രതിജ്ഞാബദ്ധനായിരുന്നു. ജയരാജ് ജീവിച്ചത് വ്യാവസായികതൊഴിലാളിയായിട്ടാണ്. ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യകൾ കൊണ്ടു പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിലെ തൊഴിലാളി. അതുകൊണ്ട് തൊഴിലാളിവർഗ്ഗമൂല്യത്തെ തന്റെ ദർശനംകൊണ്ടെന്ന പോലെ ജീവിതംകൊണ്ടും അയാൾ അറിഞ്ഞിരുന്നു ER -