TY - BOOK AU - Satchidanandan TI - NADIKALKKADIYILE NADI: / നദികൾക്കടിയിലെ നദി SN - 9789357323574 U1 - D PY - 2023////09/01 CY - Kottayam PB - D C Books KW - Kavyangal N1 - 'എന്റെ ആന്തരികജീവചരിത്രംതന്നെയാണ് അഥവാ ആത്മകഥതന്നെയാണ് എന്റെ കവിതകൾ' എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂതപൂർവ്വമായ ശോഷണവും കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശംനേരിടുന്ന വെല്ലുവിളികളും വൈയക്തികപ്രശ്‌നമെന്നോണം നീറ്റുന്ന കവിയുടെ മനോവ്യാപാരങ്ങൾ ഈ കവിതകളിൽ അനുരണനം ചെയ്യുന്നുണ്ട്. മഹാമാരിക്കാലത്തും അതിനുശേഷവും ലോകത്തെ നോക്കിക്കാണുന്നതിന്റെ അടയാളങ്ങളും 2022-23-ൽ എഴുതിയ ഈ കവിതകളിൽ കാണാം. വാക്കുകളുടെ മൃഗം, അതിജീവനം, ഗൗളിശാസ്ത്രം, ഓരോ ചുംബനവും, രാവണന്റെ ആത്മഗതം, മുറിവ് എന്ന വീട്, വൈക്കത്ത് ഒരു സായാഹ്നം തുടങ്ങിയ കവിതകൾ ER -