Mohammed Riyas,P A

KERALA TOURISM : Charithravum Varthamanavum / കേരള ടൂറിസം ചരിത്രവും വർത്തമാനവും / പി.എ. മുഹമ്മദ് റിയാസ് - 1 - Kozhikkode Mathrubhumi Books 2023/11/01 - 164

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി
പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍
തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു
പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും
എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ
ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച്
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം
എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും
വിജയകരമായി എന്റെ നാട്ടില്‍
പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം.
-മോഹന്‍ലാല്‍
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി

9789359623016

Purchased Mathrubhumi Books,Kaloor


Yathravivaranam

M / MOH/KE