TY - BOOK AU - Rahim,C TI - KURUVIPPARKILE STHREE: /കുരുവിപ്പാർക്കിലെ സ്ത്രീ SN - 9788119131594 U1 - B PY - 2023/// CY - Thiruvananthapuram PB - Chintha KW - Cherukathakal N1 - ആകാശത്തെവിടെയും ഒരു പക്ഷിയേയും കാണാനില്ല. വെയില്‍ കത്തിക്കിടക്കുകയാണ്. നഗരത്തില്‍ ഇപ്പോള്‍ കാക്കകളെപ്പോലും കാണാറില്ലല്ലോയെന്ന് അവള്‍ ആലോചിച്ചു. പക്ഷികളൊക്കെ ഈ കൂറ്റന്‍ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് പോയിരിക്കും. നഗരങ്ങളുടെ തിരക്കും ബഹളവും കരിയും പുകയുമൊന്നും പക്ഷികള്‍ക്ക് പിടിക്കുന്നുണ്ടാകില്ല. ER -