TY - BOOK AU - Sethu TI - AKKANGALIL KOTHIYA AKSHARANGAL: /അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ SN - 9789355498236 U1 - L PY - 2023/// CY - Kozhikode PB - Mathrubhumi Books KW - Atmakatha KW - Auto Biography N1 - ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. -എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ. -തോമസ് ജേക്കബ്‌ ER -