Sethu

AKKANGALIL KOTHIYA AKSHARANGAL /അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ /സേതു - 1 - Kozhikode Mathrubhumi Books 2023 - 662

ആത്മകഥയെഴുതുന്നതിനായി സാധാരണ
ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു
തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം
പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും
എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു
എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ
മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്.
-എം.ടി. വാസുദേവന്‍ നായര്‍

മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ
തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ
പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ.
-തോമസ് ജേക്കബ്‌

9789355498236

Purchased Mathrubhumi Books, Kalloor


Atmakatha
Auto Biography

L / SET