Swami Adhyatmananda

THRISANDHYA /ത്രിസന്ധ്യ /സ്വാമി അധ്യാത്മാനന്ദ - 1 - Kozhikode Mathrubhumi Books 2023 - 174

ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക.
സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ
നമ്മെ പിന്തുടരുകയാണ്.
-ആഷാമേനോന്‍
അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍
നമ്മെ സംസ്‌കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ
വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു
കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും
സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ
സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ
ഒരു തലത്തിലേക്ക് ആനയിക്കുന്നു.
വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം

ചിത്രീകരണം
മദനന്‍

9788119164875

Purchased Mathrubhumi Books, Kalloor


Cherukathakal

B / ADH