TY - BOOK AU - Vinayakumar T TI - BHOOTHAM VARTHAMANAM: / ഭൂതം വർത്തമാനം SN - 9789355496416 U1 - L PY - 2023/// CY - Thrissur PB - Green Books KW - Jeevacharithram N1 - കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയുടെ ബാല്യ-കൗമാര-യൗവനകാലത്തെ അനുഭവങ്ങളുടെയും സ്വാധീനിച്ച വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണത്തിലൂടെ ഉരുത്തിരിയുന്ന ആഖ്യാനശൈലിയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ വിനയകുമാറിനു കഴിഞ്ഞു… ഇച്ഛാശക്തിയും നര്‍മ്മബോധവും നല്ലയളവില്‍ കൈമുതലായുള്ള എഴുത്തുകാരന്‍ തന്റെ വായനക്കാരിലും അവ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. -ശശി തരൂര്‍ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍, അവ നേടിയെടുക്കാന്‍ പ്രചോദനം നല്‍കുന്ന ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഭൂതം വര്‍ത്തമാനം ER -