TY - BOOK AU - Gilbert (DYSP Rtd.). TI - IRULILE VETTAKKAR : KUTTANNESWANA ANUBHAVANGAL: ഇരുളിലെ വേട്ടക്കാര്‍ SN - 9789395878913 U1 - L PY - 2023/// CY - Thrissur PB - Green Books KW - Jeevacharithram KW - Crime Story KW - Service Story N1 - സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്‍റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ‘ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു – ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ടേഡ് ), കുറ്റാന്വേഷണ അനുഭവങ്ങൾ ER -