Deepakumar Narayanan

KATTUPANANKAKKA കാട്ടുപനങ്കാക്ക /ഡോ ദീപകുമാര്‍ നാരായണന്‍ - 1 - Thrissur Green Books 2023 - 236

പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

9788196378035

Purchased CICC Book House, Press Club Road, Ernakulam


Yathravivaranam

M / DEE