Zacharia

PARAKKUM STHREE / പറക്കും സ്‌ത്രീ / സക്കറിയ - 1 - Kottayam D C Books 2023/09/01 - 85

എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കൺകെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ, കളിത്തട്ടുകളാണ് ഈ കഥകൾ. സക്കറിയയുടെ, സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.

9789357324335

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / ZAC/PA