TY - BOOK AU - Nakul V G TI - MANJA BOGIE: / മഞ്ഞബോഗി SN - 9789390165131 U1 - A PY - 2023////09/01 CY - Palakkad PB - Logos KW - Novalukal N1 - നോവെല്ലകൾ പ്രമേയകഥയെ സാമ്പ്രദായിക യുക്തികൊണ്ട്, അല്ലെങ്കിൽ ചീത്ത റിയലിസം കൊണ്ട്, കണ്ടുമുട്ടരുതെന്ന് നിർബന്ധമുള്ള കഥപറച്ചിലാണ് നകുൽ തന്റെ രചനകളിൽ പിന്തുടരുന്നത്. അതുകൊണ്ടാകാം കഥ ഒരു മാധ്യമമാകുന്നതിനൊപ്പം ഭാഷാരുചികൂടിയായി ഇയാളിൽ നാം വായിക്കുന്നത്. അത് സന്തോഷം തരുന്ന കാഴ്ച്ചയാണ്. ഈ പുസ്തകവും നകുൽ അങ്ങനെ നിർവഹിച്ചിരിക്കുന്നു. - കരുണാകരൻ പി. കൃഷ്ണദാസിന്റെയും സിവിക് ജോണിന്റെയും പഠനങ്ങൾ സുധി അന്നയുടെ ചിത്രങ്ങൾ ER -