Kafka,Franz

KAFKA ANPATHU KATHAKAL / കാഫ്‌ക 50 കഥകൾ / ഫ്രാന്‍സ് കാഫ്ക - 1 - Kozhikkode Mathrubhumi Books 2023/09/01 - 119

വായനക്കാരനെ വീണ്ടും വായിക്കാന്‍
നിര്‍ബ്ബന്ധിതനാക്കുന്നതാണ്
കാഫ്കയുടെ രചനാലോകം.
-അല്‍ബേര്‍ കാമു

ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന
തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും.
ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ
സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ
വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ
ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ
പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല,
സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം
ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം.
-കെ.പി. അപ്പന്‍

ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും
തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും

9788119164677

Purchased Mathrubhumi Books,Kaloor

Cherukathakal

B / KAF