TY - BOOK AU - Mukthar Udarampoyil TI - PUZHAKKUTTI: / പുഴക്കുട്ടി SN - 9788119164899 U1 - A PY - 2023////10/01 CY - Kozhikkode PB - Mathrubhumi Books KW - Novalukal N1 - അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍ വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. -ജോര്‍ജ് ജോസഫ് കെ. അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ ER -