TY - BOOK AU - Omanakkuttan,C R TI - SHAVAMTHEENIKAL: / ശവം തീനികൾ SN - 9789357324311 U1 - S7 PY - 2023////08/01 CY - Kottayam PB - D C Books KW - Samoohyasasthram N1 - അടിയന്തരാവസ്ഥയിൽ ഭരണഭീകരത ഉറഞ്ഞാടിയ നാളുകളിൽ രക്തസാക്ഷിയായ രാജൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നീതി ലഭിക്കാത്ത നിവേദനങ്ങളുമായി അധികാര ഗോപുരങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞുപോയ ഈച്ചരവാരിയർ എന്ന നിസ്സഹായനായ ഒരച്ഛൻ. ധൈഷണിക യുവത്വങ്ങൾ കൊല്ലപ്പെടുകയോ ക്രൂശിക്കപെടുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽനിന്ന് ശവംതീനികളിലൂടെ അടിയന്തരാവസ്ഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം ER -