TY - BOOK AU - Thampy,V G TI - IDAM PAARAMITHAM: / ഇദം പാരമിതം SN - 9789355499035 U1 - A PY - 2023////08/01 CY - Kozhikkode PB - Mathrubhumi Books KW - Novalukal N1 - വി.ജി. തമ്പി ‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങൾക്കൊക്കെയും മന്ദ്രമായ ഒരു പിൻശ്രുതിയായി ഗോകർണ്ണത്തിൽ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്… അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോൻ ‘ഇദം പാരമിത’ത്തിലെ ഇടങ്ങൾ അനന്യമാണ്. സൂക്ഷ്മവും സ്‌നിഗ്ദ്ധവുമായ ആവിഷ്‌കാരങ്ങളാണത്. നോവലെന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽനിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്. – ബോബി ജോസ് കട്ടികാട് കവി വി.ജി. തമ്പിയുടെ ആദ്യ നോവൽ ER -