TY - BOOK AU - Josy Joseph AU - Sreejith Divakaran (tr.) TI - NISHABDA ATTIMARI (English Title : SILENT COUP : History of India's Deep State ): / നിശബ്‌ദ അട്ടിമറി SN - 9788195386109 U1 - N CY - Thiruvananthapuram PB - Azhimukham Media KW - Rashtreeyam N1 - ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം ‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിശിതമായ വിമര്‍ശനമാണിത്’ സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാന്‍ ടൈംസ് ‘വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം’ ഹന്നാ എല്ലിസ് പീറ്റേഴ്‌സണ്‍, ദ ഗാര്‍ഡിയന്‍ ‘യു.എ.പി.എ. കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം. അജാസ് അഷ്‌റഫ്, മിഡ് ഡേ ‘ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്’ ജി. സമ്പത്ത്, ദ ഹിന്ദു ‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട്’ രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്‌ക്രോള്‍ ഇന്‍ ER -