TY - BOOK AU - Sivaraman,Kottakkal AU - Vijayakrishnan,N P TI - STHRAINAM: / സ്ത്രൈണം SN - 9789355499608 U1 - L PY - 2023////07/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍ സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍. കഥകളിയുടെ സുവര്‍ണ്ണ സമ്പന്നകാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കുന്നു. പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ ER -