ഹൃദ്യമായ ഭാഷ സുധാകര്‍ മംഗളോദയത്തിന്റെ പ്രത്യേകതയാണ് ആ ഭാഷയോടൊപ്പം മിഴിവാര്‍ന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കടന്നു വരുന്നതോടെ നോവല്‍ എങ്ങനെ വായനയുടെ പ്രിയ വിഭവമായിത്തിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാകുന്നു. VILAKKUVECHA SAMAYAM വിളക്കുവെച്ച സമയം Part 1 NILAVU PEYYUNNANERAM നിലാവ് പെയ്യുന്ന നേരം Part 2