TY - BOOK AU - M. Mullakoya TI - LAKSHADWEEPILE AITHIHYANGALUM PURAVRUTHANGALUM: /ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും SN - 9789357321464 U1 - R PY - 2023////06/01 CY - Kottayam PB - D C Books KW - Ithehasangal N1 - ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാൽ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകൾ. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉൾക്കൊള്ളുന്ന ഈ കഥകൾ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപിൽ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളിൽ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂർവ്വ പുസ്തകം ER -