Abraham Mathew

EZHAMATHE DOOTHAN /ഏഴാമത്തെ ദൂതൻ /എബ്രഹാം മാത്യു - 1 - Kozhikode Mathrubhumi Books 2023/05/01 - 158

യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള
നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ.
വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക്
ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക്
വായനക്കാരനെ നയിക്കുന്ന രചന.

9789355498922

Purchased Mathrubhumi Books, Kaloor


Novel

A / ABR/EZ