TY - BOOK AU - Babu V.V. TI - CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE: /ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ SN - 9789355499356 U1 - H PY - 2023////07/01 CY - Kozhikode PB - Mathrubhumi Books KW - Drishya Kalakal KW - cinema- Memoir N1 - സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉൾക്കാഴ്ചയുള്ള ഒരു നിർമ്മാതാവിന്റെ കാൽപ്പാടുകൾ നമുക്കിതിൽ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളിൽ ഇതൾവിരിയുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്. -സത്യൻ അന്തിക്കാട് തകര, വെങ്കലം, ചകോരം, അഗ്‌നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിർമ്മാതാവ് ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും ER -