TY - BOOK AU - Uroob TI - MOULAVIYUM CHAGATHIMARUM: /മൗലവിയും ചങ്ങാതിമാരും SN - 9788171809264 U1 - B PY - 2023////05/01 CY - Kozhikode PB - Poorna Publications KW - Cherukathakal N1 - മനസ്സിന്റെ ഖല്‍ബും പൊന്നു തൂക്കുന്ന തുലാസുമൊരു ചേലിക്കാ...ഒരു ചെറിയ കാറ്റടിച്ചാല്‍ മതി. ഒരു പൊറത്തേക്കു തൂങ്ങാന്‍. പക്ഷെങ്കില് ഇമ്മനിസന്‍ നല്ലവനാണെന്നുബെച്ചാല്‍ പടച്ചോന്‍ മറ്റേതെങ്കിലും ഒന്ന് ഊതും. അപ്പോള്‍ തുലാസ് സരിക്കു നില്ക്കും. ഇതു മൗലവിയുടെ മാത്രമല്ല ഉറൂബിന്റെയും ജീവിത തത്വശാസ്ത്രമാണ്. സ്‌നേഹനിധിയായ മൗലവിയുടെ ആഹ്ലാദകാരിയായ കഥയാണിത്. അദ്ദേഹം ഇതില്‍ പോക്കറുടെ കഥ പറയുന്നു. പോക്കര്‍ മൗലവിയുടെ കൈയില്‍നിന്ന് പണം കടംവാങ്ങിയാണ് കട തുടങ്ങിയത്. അയാള്‍ പണം തിരിച്ചുകൊടുക്കാതെ സ്ഥലംവിട്ടു. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം പോക്കറുടെ മകന്‍ മൗലവിയ്ക്ക് ആ കാശ് തിരിച്ചുകൊടുത്തു. അതാണ് മൗലവി പറയുന്നത്. ER -