Nazar Kakkattil

PINNOTTU PAYUNNA THEEVANDI /പിന്നോട്ട് പായുന്ന തീവണ്ടി /നാസർ കക്കട്ടിൽ - 1 - Kottayam Current Books 2023/06/01 - 86

സത്യവും അഹിംസയും ധാർമ്മികതയും ത്യാഗവും ഉൾപ്പെടെയുള്ള ഏഴു നിറങ്ങൾകൊണ്ട് ഇന്ത്യക്കാരുടെ കണ്ണിൽ വർണ്ണരാജി തീർത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസർ കക്കട്ടിൽ ഈ കൃതിയിലൂടെ. മോഹൻദാസിൽനിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേൽ ഹൃദ്യമായി വരച്ചിരിക്കുന്നു.

9789354820458

Purchased Current Books, Convent Jn, Cochin


Novel

A / NAZ/PI