TY - BOOK AU - Bobby Thomas TI - GODSE GANDHIJIYE KONNATHU ENTHINU?: / ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന് SN - 9789392950643 U1 - G PY - 2023////04/01 CY - Thiruvananthapuram PB - Sign Books KW - Niroopanam Upanyasam N1 - ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’ ER -