TY - BOOK AU - Ajith,V S TI - ELIKKENI: / എലിക്കെണി SN - 9789393578600 U1 - B PY - 2022////08/01 CY - Palakkad PB - Logos KW - Cherukathakal N1 - വി എസ് അജിത്തിന്റെ കഥകള്‍ ഉപഹാസത്തിന്റെ മേല്‍വിലാസമണിഞ്ഞാണ് പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്. തകറാറു പിടിച്ച ചിരി അവയുടെ വെളിമ്പുറത്തുത്തന്നെയുണ്ട്. ഓരത്തേയ്ക്ക് നീക്കി നിര്‍ത്തിയും കീഴാളവുമായ ജീവിതങ്ങള്‍ക്കുമേല്‍ വരേണ്യമായ നോട്ടമയച്ചുകൊണ്ടാണ് ചിരി ഉണ്ടാക്കുന്നതെന്ന തീസിസ് ഇവിടെ ബാധകമല്ല ER -