GURUDUTT:SWAPNADANAVUM DURANTHAVUM / ഗുരുദത്ത്:സ്വപ്നാടനവും ദുരന്തവും
/ വേണു വി ദേശം
- 1
- Kozhikkode Mathrubhumi Books 2023/04/01
- 88
കുട്ടിക്കാലം മുതല്‍ ഞാന്‍ ചെറിയവരും വലിയവരും പാവപ്പെട്ടവരും പണക്കാരും പ്രശസ്തരും അപ്രശസ്തരുമായ പലതരം ആളുകളുമായി ഇടപഴകിയിട്ടുണ്ട്. അവരില്‍ ചിലരെല്ലാം ഓര്‍മ്മയിലുണ്ട്, പലരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. പക്ഷേ ഗുരുദത്തിനെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. -ബിമല്‍ മിത്ര ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ജീവിതകഥ. സംവിധായകന്, നിര്‍മ്മാതാവ്, നടന്, എഴുത്തുകാരന്, ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയില്‍ പലവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗുരുദത്തിന്റെ സംഭവബഹുലമായ ജീവിതം.