TY - BOOK AU - Hussain Karadi TI - MUCHAKRAVANDI: / മുച്ചക്രവണ്ടി SN - 9789355497468 U1 - L PY - 2023////05/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. – ഖദീജാ മുംതാസ് ഗൃഹാതുരമായ ഈ ഓര്‍മക്കുറിപ്പുകളില്‍ ഒരു ദേശത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ കേള്‍ക്കാം. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. പോയകാലത്തിന്റെ സംഗീതമുതിര്‍ക്കുന്ന ഓര്‍മകള്‍ ER -