TY - BOOK AU - Renard,Philip AU - Colonel Jayaram (tr.) TI - NJAN ORU KAVADAM: / ഞാൻ ഒരു കവാടം SN - 9789355497376 U1 - S8 PY - 2023////02/01 CY - Kozhikkode PB - Mathrubhumi Books KW - Thathwa Sastram N1 - ഇരുപതാം നൂറ്റാണ്ടിന്റെ അദ്വൈതവേദാന്തത്തിലെ മഹാത്രയം എന്ന്, രമണമഹര്‍ഷി, ആത്മാനന്ദ, നിസര്‍ഗദത്ത മഹാരാജ് എന്നിവരെ പരിഗണിച്ചുകൊണ്ട് അവരുടെ അദ്വൈതസാരാംശം വിശദീകരിക്കുന്ന പുസ്തകം. യഥാര്‍ത്ഥ അദ്വൈതം അറിവിന്റേതോ തത്ത്വശാസ്ത്രത്തിന്റേതോ ആയ മാര്‍ഗ്ഗമല്ല, മറിച്ച് വ്യവസ്ഥകളെക്കൂടാതെയുള്ള, മുക്തിയിലേക്കുള്ള മാര്‍ഗ്ഗരഹിതമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ മൂന്നു ഗുരുനാഥന്മാരും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മഹാരഥന്മാര്‍ പഠിപ്പിച്ചുതന്ന അദ്വൈതവേദാന്തത്തിന്റെ കാതല്‍ പരിഭാഷ കേണല്‍ ജയറാം ER -