TY - BOOK AU - Muralidharan,A K TI - AYUSSINTE AVAKASHIKAL: / ആയുസ്സിൻ്റെ അവകാശികൾ SN - 9789355496409 U1 - L PY - 2023/// CY - Kozhikode PB - Mathrubhumi Books KW - Ormakurippukal KW - Jeevacharithram N1 - തന്റെ ഗുരുവായ ഡോ. ബെല്ലില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്‍തര്‍ കോനല്‍ ഡോയല്‍ തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില്‍ ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ ആയുസ്സിന്റെ അവകാശികള്‍ എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള്‍ കാണാന്‍ പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം. -സന്തോഷ് ഏച്ചിക്കാനം ഒരു അനസ്‌തേഷ്യോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും ER -