Anupama Sasidharan

KARMEGHAKKAD കാർമേഘക്കാട് അനുപമ ശശിധരന്‍ - 1 - Kochi VC Books 2022 - 193

“കാട്ടിൽ നിന്നുള്ളതും കാട്ടിലേക്ക്
കാട്ടിൽ നിന്നെടുത്തതും കാട്ടിലേക്ക് ….”
ഒരു കാടിന്റെ കഥ .
ഒരു ഗ്രാമത്തിന്റെ കഥ .
കാടിനെ രക്ഷിക്കാൻ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ .
നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാർമേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ.
ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ.
താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും അല്ലിയുടെയും കഥ.
സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട കാർമേഘക്കാട് എന്ന നോവൽ

9789392231124

Puchased CICC Book House,Press Club Road,Ernakulam


Novalukal

A / ANU/KA