Raman,P

KULATHILE NAKSHATHRAM ENGANE KEDUTHUM ? / കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും ? പരിഭാഷ കവിതകൾ / പി രാമൻ - 1 - Kochi Samooh - 281

പ്രാചീനകാലം തൊട്ട് ഇന്നു വരെയുള്ള ലോക കവിതയില്‍ നിന്ന് മനസ്സിനിണങ്ങിയ കവിതകളില്‍ ചിലതിന്‍റെ പരിഭാഷകളടങ്ങുന്ന പുസ്തകം. പഴന്തമിഴ് കവിതകള്‍, റെഡ് ഇന്ത്യന്‍ കവിതകള്‍, പ്രാചീന ചൈനീസ് കവിതകള്‍, ജാപ്പനീസ് ഹൈക്കു, ഇംഗ്ലീഷ് കാല്‍പനിക കവിതകള്‍, വെല്‍ഷ് എന്‍ഗ്ലിനുകള്‍ തുടങ്ങി പല ഭാഷകളിലെ പല കാലങ്ങളിലെ പലതരം കവിത മാതൃകകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നീ വര്‍കരകളില്‍ നിന്നുള്ള കവിതകളിലൂടെ ഒരു യാത്ര. കുളത്തില്‍ പ്രതിഫലിക്കുന്ന നക്ഷത്രം പോലെ മലയാളത്തില്‍ നിഴലിക്കുന്ന ലോകകവിത.

9788195831821

Purchased Chintha Book Corner,North,Ernakulam


Kavyangal

D / RAM/KU