AYALURAVUKAL / അയലുറവുകള്‍ ഒരു കുടുംബശ്രീ യാത്ര
/ സജിത് സുകുമാരന്‍
- 1
- Thiruvananthapuram Chintha Publishers 2023/01/01
- 144
സ്വന്തം കാലില്‍ നില്‍ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.
9789394753600
Purchased Deshabhimani Books House,Chintha Publishers,Vanchiyoor P O,Thiruvananthapuram